ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റ്; നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്
April 27, 2019 10:09 am

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്ക്. മൂന്ന് മത്സരങ്ങളില്‍ നിന്നാണ് താരത്തെ വിലക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ