വോട്ടിങ് മെഷീനുമായി പോളിങ് ഓഫീസര്‍ നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങി; സസ്പെന്‍ഷന്‍
April 6, 2021 12:30 pm

കൊല്‍ക്കത്ത: വോട്ടിങ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പോയി കിടുന്നുറങ്ങിയെന്ന ആരോപണത്തില്‍ പോളിങ് ഓഫീസറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ്