സിദ്ധരാമയ്യയുടെ ജീവിതകഥയുമായി ‘ലീഡര്‍ രാമയ്യ’; വിജയ് സേതുപതി പ്രധാന വേഷത്തിൽ
May 22, 2023 3:16 pm

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. ലീഡൻ രാമയ്യ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യ രത്‌നം