ബിജെപിയുടെ കേരള യാത്രയെ നയിക്കാന്‍ കെ സുരേന്ദ്രന്‍
January 25, 2021 11:25 am

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയ്‌ക്കൊരുങ്ങി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി