തുടര്‍ച്ചയായി സഭയില്‍ വരാതെ അന്‍വര്‍, രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
October 6, 2021 12:48 pm

തിരുവനന്തപുരം: തുടര്‍ച്ചയായി നിയമസഭയില്‍ വരാത്ത പി.വി അന്‍വര്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. എല്‍ഡിഎഫ് നിലപാടെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.