തിരുവനന്തപുരത്ത് മേയര്‍ കെ ശ്രീകുമാര്‍ പരാജയപ്പെട്ടു
December 16, 2020 11:26 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ കെ. ശ്രീകുമാര്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമാരനോടാണ് അദ്ദേഹം പരാജയപ്പെട്ടത്.