തോമസ് ഐസക് മോദിയുടെ പി.ആർ. ഒ . .? തുറന്നടിച്ച് വി എസ് അച്ചുതാനന്ദൻ . .
July 27, 2017 9:45 am

ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണ പരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. സര്‍ക്കാറിനുമേല്‍ പാര്‍ട്ടിക്ക് നിയന്ത്രണമില്ലെങ്കില്‍ മുന്‍കാലദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സബ്കളക്ടറെ സ്ഥലം മാറ്റിയ സംഭവം, ഇടത് സര്‍ക്കാര്‍ കയ്യേറ്റ മാഫിയയോടൊപ്പമെന്ന് സുധീരന്‍
July 5, 2017 10:11 pm

തിരുവനന്തപുരം: കയ്യേറ്റ മാഫിയയോടൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നു തെളിയിക്കുന്ന നടപടിയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റം തെളിയിക്കുന്നതെന്നു കെപിസിസി മുന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന് മുതല്‍, 62 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
July 1, 2017 6:51 am

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ഒന്നാം തീയതിയായതിനാല്‍ മദ്യശാലകള്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും.

oomman chandy സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി
June 18, 2017 7:53 pm

കൊച്ചി: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കുനേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുവൈപ്പിനില്‍

പുതിയ മദ്യ നയം ; സംസ്ഥാന സര്‍ക്കാരിന് 1600 കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം
June 10, 2017 9:59 am

തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാരിന്റെ പുതിയ മദ്യ നയം നിലവില്‍ വരുന്നതോടെ സംസ്ഥാന സര്‍ക്കാരിന് 1600 കോടി രൂപയുടെ

kadakampally-surendran സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്
June 8, 2017 9:05 pm

തിരുവനന്തപുരം: സാധാരണക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണക്കാരന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന

ചതിയും വഞ്ചനയും വാഗ്ദാന ലംഘനവുമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് എ കെ ആന്റണി
June 8, 2017 8:03 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും

cpi ഇടത് സ​ർ​ക്കാ​രിന്റെ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല
May 27, 2017 8:41 am

കൊ​ല്ലം: കൊ​ല്ല​ത്ത് നടക്കുന്ന ഇടത് സ​ർ​ക്കാ​രിന്റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ​ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല. മു​ഖ​ത്ത​ല​യി​ൽ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​നെ ഡി​വ​ഐ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ

ദേശീയജലപാത കേരളത്തിന്റെ സ്വപ്‌നം, സാധ്യമാക്കാനുള്ള നടപടികള്‍ ഉടനെന്ന് മുഖ്യമന്ത്രി
May 25, 2017 8:23 pm

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചതില്‍

ഔദ്യോഗികമായി ക്ഷണിച്ചില്ല, ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് വിഎസ് എത്തിയില്ല
May 25, 2017 7:24 pm

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ എത്തിയില്ല.

Page 9 of 14 1 6 7 8 9 10 11 12 14