ഇപ്പോഴും യുപിഎയുടെ ഭാഗം; മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരും
July 6, 2020 11:15 am

കോട്ടയം: സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ തീരുമാനമെന്ന് ജോസ് കെ മാണി. ഇടതുമുന്നണിയിലേക്കെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ.മാണിക്കു കയറിവരാം; പക്ഷേ പാലാ സീറ്റ് വിടില്ലെന്ന് മാണി സി കാപ്പന്‍
July 2, 2020 1:30 pm

കോട്ടയം: ഇടതു മുന്നണി വാതില്‍ തുറന്നാല്‍ ജോസ് കെ.മാണിക്കു കയറിവരാമെന്നു പാല എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍.