എല്‍ഡിഎഫിനു കൈകൊടുത്ത് ബിജെപി; കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരണം വീണു
September 24, 2021 2:09 pm

കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് തിരിച്ചടിയായത്. 29പേര്‍ പ്രമേയത്തെ പിന്തുണച്ചു,