കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി എൽഡിഎഫ് പ്രവർത്തകന്റെ ഭീഷണി
April 5, 2021 6:30 am

കൊല്ലം: കൊല്ലം അഞ്ചലിൽ കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി എൽഡിഎഫ് പ്രവർത്തകന്റെ ഭീഷണി. ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന്