യുവേഫ ചാമ്പ്യൻസ് ലീ​ഗ്; പി എസ് ജിക്ക് ജയം, ബയേൺ മ്യൂണികിന് തോൽവി
February 15, 2024 8:08 am

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ മത്സരങ്ങളിൽ പി എസ് ജിക്കും ലാസിയോയ്ക്കും വിജയം. സ്പാനിഷ് ക്ലബ് റയല്‍ സോസിഡാഡിനെയാണ് പി