അന്ന് നിര്‍ഭയക്ക് വേണ്ടി വാദിച്ചു ഇന്ന് ബ്രിജ് ഭൂഷണായും; ചര്‍ച്ചയായി അഡ്വ: രാജീവ് മോഹന്‍
July 19, 2023 11:40 am

ന്യൂഡല്‍ഹി: വനിതാ കായിക താരങ്ങള്‍ നല്‍കിയ പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനായി ഹാജരായത് നിര്‍ഭയ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ