kala വിവാദങ്ങള്‍ വിട്ടൊഴിയാതെ ‘കാല’; ചിത്രത്തിനെതിരെ 101 കോടിയുടെ മാനനഷ്ടക്കേസ്
June 4, 2018 12:29 pm

രജനീകാന്ത് ചിത്രം കാലയെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ചിത്രത്തിന്റെ പ്രമേയം അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളുതാണെന്ന്‌