ലൈംഗികാതിക്രമ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തൽ; ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി
December 22, 2023 11:47 am

ബലാത്സംഗ ഇരകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ജഡ്ജിമാര്‍ക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. കോടതി ഉത്തരവില്‍ അതിജീവിതയുടെ പേര് പരാമര്‍ശിച്ച കാട്ടാക്കട