ആദ്യം നാണംകെട്ടു, 24 മണിക്കൂര്‍ കൊണ്ട് ചീത്തപ്പേര് മാറ്റി ഡല്‍ഹി പോലീസ്
February 28, 2020 4:02 pm

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷവും ഡല്‍ഹി നോര്‍ത്ത് ഈസ്റ്റിലെ കലാപങ്ങള്‍ അവസാനിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടായില്ല. കലാപങ്ങള്‍ തടയുന്നതില്‍ പോലീസ് സമ്പൂര്‍ണ്ണ പരാജയമായി.