ലാവലിന്‍ ; സിബിഐയുടെ പുനഃപരിശോധനാ ഹര്‍ജി അടുത്തമാസം 10ന് പരിഗണിക്കും
December 29, 2017 12:57 pm

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ്