സ്‌പെഷ്യല്‍ എഡിഷന്‍ ടാറ്റ ടിഗോര്‍ ഒക്ടോബര്‍ പത്തിന് വിപണിയിലേക്ക്
October 1, 2018 8:45 am

ഉത്സവകാലം മുന്‍നിര്‍ത്തി ഒക്ടോബര്‍ പത്തിന് പുതിയ ടാറ്റ ടിഗോര്‍ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുറംമോടിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം