ഐഫോണ്‍ 11 സെപ്റ്റംബര്‍ 10ന് അവതരിപ്പിക്കും
September 2, 2019 3:02 pm

മുംബൈ: സെപ്റ്റംബര്‍ 10ന് ഐഫോണ്‍ 11 അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. കമ്പനി ആസ്ഥാനമായ കാലിഫോര്‍ണയിയിലെ കുപ്പര്‍റ്റിനോയിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ വച്ചാണ്