മാരുതിയുടെ പുതിയ എര്‍ട്ടിഗ ദീപാവലിയോടടുത്ത് ഇന്ത്യന്‍ വിപണിയിലേക്ക്
September 26, 2018 10:19 am

ഇന്‍ഡൊനീഷ്യയില്‍ നടന്ന ഓട്ടോ ഷോയിലായിരുന്നു പുതിയ എര്‍ട്ടിഗയെ സുസുക്കി പുറത്തിറക്കിയത്. അത് ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായിട്ടായിരുന്നു. അടിമുടി മാറിയ എര്‍ട്ടിഗയാണ്