ലക്ഷ്യം ഇന്ത്യ; ഭൂട്ടാനെതിരെ അതിര്‍ത്തി തര്‍ക്കത്തിനു തുടക്കമിട്ട് ചൈന രംഗത്ത്
July 6, 2020 8:22 am

ന്യൂഡല്‍ഹി: ഭൂട്ടാനെതിരെ അതിര്‍ത്തിത്തര്‍ക്കത്തിനു തുടക്കം കുറിച്ച് ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന. കിഴക്കന്‍ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേലാണ്