സിറ്റി സെഡാനെ പുതുക്കി ‘ഹോണ്ട സിറ്റി ZX’ ഇന്ത്യന്‍ വിപണിയില്‍ ; വില 12.57 ലക്ഷം രൂപ
January 11, 2019 9:46 am

കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി പുതിയ ഹോണ്ട സിറ്റി ZX ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. സിറ്റി സെഡാന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്.

ROYAL ENFILED വിവിധ നിറങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്കുകള്‍
February 25, 2018 7:10 pm

റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകളെ ഫെബ്രുവരി 28ന് പുറത്തിറക്കും. തണ്ടര്‍ബേര്‍ഡ് 350, തണ്ടര്‍ബേര്‍ഡ് 500 മോട്ടോര്‍സൈക്കിളുകളുടെ പുതിയ മോഡലുകളാണ് 350X, 500X.