വണ്‍പ്ലസ് 7ടി, 7ടി പ്രോ സ്മാര്‍ട്ഫോണുകള്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലേയ്ക്ക്
September 17, 2019 9:45 am

വണ്‍പ്ലസ് 7ടി, 7ടി പ്രോ സ്മാര്‍ട്ഫോണുകള്‍ സെപ്റ്റംബര്‍ 26ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണുകള്‍ അവതരിപ്പിക്കുക. 90