സാങ്കേതിക തകരാര്‍ പരിഹരിച്ചു; ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത
July 18, 2019 8:11 am

ബെംഗളൂരു: സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ്