ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ടപ്പ് അഗ്നികുല്‍ കോസ്‌മോസ്
March 21, 2024 6:12 pm

.ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യന്‍ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ അഗ്നികുല്‍ കോസ്‌മോസ്. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍