liga-new ലിഗയുടെ മരണം; ഗൈഡുകളിലേക്കും അന്വേഷണം; യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു
April 26, 2018 11:26 am

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അനധികൃത െൈഗഡുകളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ലിഗയുടെ മരണത്തിന് ശേഷം മുങ്ങിയവരെക്കുറിച്ചാണ് ഇപ്പോള്‍