നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ജനക്കൂട്ടം
April 14, 2020 8:45 pm

മുംബൈ: സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് മുന്നില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച് ആയിരക്കണക്കിന് അതിഥി