ശാലിനിയോടൊപ്പം കുട്ടിത്തല അദ്വിക്ക്,കൈയ്യില്‍ സാധാരണ മൊബൈല്‍;ചിത്രങ്ങള്‍ വൈറല്‍
September 27, 2019 11:22 am

തെന്നിന്ത്യന്‍ താര ജോഡികളായ അജിത്തിന്റേയും ശാലിനിയുടേയും വിശേഷങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ഒരു അവാര്‍ഡ് വേദികളില്‍ പോലും പ്രത്യക്ഷപ്പെടാത്ത താരങ്ങളെ