കൂടുതല്‍ സ്റ്റൈലിഷായി ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍
December 5, 2019 10:52 am

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പുതിയൊരു മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി. ജാഗ്വാര്‍ എക്സ്ഇയുടെ പുതിയ പതിപ്പാണ് ജാഗ്വാര്‍ ലാന്‍ഡ് അവതരിപ്പിച്ചത്.