സാങ്കേതിക മേഖലയില്‍ പുതിയ ഉല്‍പന്നങ്ങളുമായി റിയല്‍മിയുടെ പുത്തന്‍ മുന്നേറ്റം
June 10, 2020 7:15 am

സ്മാര്‍ട് ടിവി, സ്മാര്‍ട് വാച്ച്, ബഡ്സ് എയര്‍ നിയൊ, 10000 എംഎഎച്ച് പവര്‍ബാങ്ക് 2 എന്നിവ പുറത്തിറക്കി പുതിയ ചുവട്