പാര്‍ലമെന്റ് സമ്മേളനത്തിന് മൂന്നു മിനിറ്റ് വൈകിയെത്തി; ജപ്പാന്‍ മന്ത്രിക്ക് എട്ടിന്റെ പണി
February 23, 2019 4:31 pm

പാര്‍ലമെന്റ് സമ്മേളനത്തിന് വെറും മൂന്ന് മിനുട്ട് വൈകിയെത്തിയ ജപ്പാനിലെ ഒളിമ്പിക്സ് വകുപ്പുമന്ത്രിക്ക് കടുത്ത ശിക്ഷ നല്‍കി ജപ്പാന്‍ പാര്‍ലമെന്റ്. സമ്മേളനത്തിന്