സെന്‍സെക്‌സ് 489 പോയിന്റ് ഉയര്‍ന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു
April 24, 2019 3:41 pm

മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 489.80 പോയിന്റ് ഉയര്‍ന്ന് 39054.68ലും നിഫ്റ്റി