ലതാ മങ്കേഷ്‌ക്കറുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു
February 5, 2022 7:30 pm

മുംബൈ: ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രി