പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ്
July 29, 2021 7:00 pm

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ഉത്തരവ്. ഓഗസ്റ്റ് നാലിന് കാലാവധി തീരുന്ന പട്ടികയാണ് സെപ്റ്റംബര്‍ 29 വരെ