തുടരണമെന്നുണ്ടായിരുന്നു പക്ഷേ സാധിക്കില്ല; നിറ കണ്ണുകളോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ
January 11, 2019 10:31 am

മെല്‍ബണ്‍: മുന്‍ ലോക ഒന്നാം ടെന്നിസ് താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ആന്‍ഡി മറെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.