ശ്രീലങ്കന്‍ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
July 23, 2019 9:45 am

കൊളംബോ: ശ്രീലങ്കന്‍ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. കൊളംബോയില്‍ ലങ്കന്‍ നായകന്‍ ദിമുത് കരുണയാണ് ഇക്കാര്യം