ലഷ്‌കർ ഇ തൊയ്ബയുടെ പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്കറാച്ചി : പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടതായി
ലഷ്‌കർ ഇ തൊയ്ബയുടെ പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്കറാച്ചി : പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) പ്രമുഖ നേതാക്കളിലൊരാളായ മുഫ്തി ഖൈസർ ഫാറൂഖ് കൊല്ലപ്പെട്ടതായി
ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ ലഷ്കറെ ത്വയിബ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തുശ്രീനഗര്: ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ ലഷ്കറെ ത്വയിബ ഭീകരൻ അറസ്റ്റിൽ. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ആരിഫാണ് പിടിയിലായത്. വൈഷ്ണോ
പുൽവാമയിൽ പൊലീസുകാരനെ ഭീകരർ വെടിവച്ചു കൊന്നുപുൽവാമയിൽ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചു കൊന്നു. പാംപോർ സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മീറാണ് കൊല്ലപ്പെട്ടത്. എസ്ഐയെ വീട്ടിൽ നിന്നും
ഭീകരാക്രമണ മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയില്ന്യൂഡല്ഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയിലായി. കശ്മീരിലെ സോപോരയിൽ
പുല്‍വാമയില്‍ സൈന്യം നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചുശ്രീനഗര്‍ : ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ലാസിപ്പോര പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരച്ചിലിനെ
പാക്ക് സൈനിക യൂണിഫോമിട്ടിട്ടും പേടിച്ച് വിറച്ച് തീവ്രവാദികൾ, ഇനിയും ആക്രമണംബാലകോട്ട് മോഡല്‍ ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്ന് തീവ്രവാദികളെ പട്ടാള യൂണിഫോം അണിയിച്ച് പാക് സൈന്യം. അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പുകാരണം അടുത്തിടെ
പള്ളി പണിയാന്‍ ലക്ഷ്വറി ത്വയ്ബ ഫണ്ട് ഉപയോഗിച്ചു; വിശ്വസിക്കാതെ നാട്ടുകാര്ഹരിയാന: പല്‍വാള്‍ ജില്ലയില്‍ ഹാഫിസ് സെയ്ദിന്റെ ലക്ഷ്വറി ത്വയ്ബയുടെ ഫണ്ടുപയോഗിച്ച് മുസ്ലീം പള്ളി പണിതതായി എന്‍ഐഎ കണ്ടെത്തല്‍. പാക്കിസ്ഥാനാണ് ഇതിനുള്ള
ഹാഫിസ് സെയിദിന്റെ ആരാധകന്‍, ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് സഹായം ചെയ്യാറുണ്ടെന്ന് മുഷറഫ്ന്യൂഡല്ഹി: ഇന്ത്യന്‍ സൈന്യത്തിനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന് സമ്മതിച്ച് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്.
ജമ്മുകാശ്മീരിലെ കുപ്വാരയില്‍ ലഷ്‌കര്‍ ഇ-തോയ്ബ ഭീകരനെ പിടികൂടിശ്രീനഗര്: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേന ലഷ്‌കര്‍ ഇ-തോയ്ബ ഭീകരനെ പിടികൂടി. കുപ്വാരയിലെ മാഗം വനമേഖലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സൈന്യത്തിന്റെയും
കമല്‍ഹാസന് ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പിന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് അഭിപ്രായപ്പെട്ട നടന്‍ കമല്‍ഹാസന് ലഷ്‌കര്‍-ഇ-ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി ദേശീയ വക്താവ്