യുഎസില്‍ വീണ്ടും വെടിവെപ്പ്; നെവാഡ സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു
December 7, 2023 9:53 am

യുഎസിലെ ലാസ് വെഗാസിലെ നെവാഡ സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പോലീസ്