രാജ്യത്തെത്തിയ പ്രവാസികളില്‍ നിന്ന് ക്വാറന്റൈനിന് ഭീമമായ തുക ഈടാക്കിയെന്ന് ആരോപണം
May 16, 2020 10:14 pm

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെത്തിച്ച പ്രവാസികളില്‍ നിന്ന് ഈടാക്കിയത് ഭീമമായ ക്വാറന്റൈന്‍ വാടകയെന്ന് ആരോപണം.