കോവിഡ് മരണ നിരക്കിൽ സംസ്ഥാന ജില്ല റിപ്പോർട്ടുകളിൽ വലിയ പൊരുത്തക്കേടുകൾ
October 27, 2020 8:10 am

തിരുവനന്തപുരം; കോവിഡ് മരണങ്ങളുടെ കണക്കുകളിൽ പൊരുത്തക്കേട്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളിലും സംസ്ഥാന സർക്കാരിന്റെ കണക്കുകളിലും വൻ പൊരുത്തകേടാണ് കാണാൻ കഴിയുന്നത്.