മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കും ലാപ്‌ടോപുകള്‍ ലഭ്യമാക്കുന്ന ‘വിദ്യാകിരണം’ പദ്ധതിക്ക് തുടക്കം
October 25, 2021 4:20 pm

തിരുവനന്തപുരം: ‘വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍