വയനാട് ക്വാറിയിൽ മണ്ണിടിഞ്ഞു;ടിപ്പർ ഡ്രൈവർ മണ്ണിനടിയിൽ
December 11, 2020 5:40 pm

വയനാട് : വയനാട് വടുവഞ്ചാൽ കടച്ചിക്കുന്നിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം. അപകടത്തിൽ ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള