എം.പിമാര്‍ക്ക് പിന്നാലെ വക്താവും ബി.ജെ.പിയില്‍; തെലുങ്കുദേശം പാര്‍ട്ടി പ്രതിസന്ധിയില്‍
June 27, 2019 9:28 am

ന്യൂഡല്‍ഹി: തെലുങ്കുദേശം പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തി വീണ്ടും നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. നാല് രാജ്യസഭ എം.പിമാര്‍ക്ക് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടിയുടെ ദേശീയ