പാലക്കാട് ഡിവിഷനില്‍ മണ്ണിടിച്ചില്‍ ; തി​ങ്ക​ളാ​ഴ്ച​ത്തെ നാ​ലു ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി
August 25, 2019 10:18 pm

തിരുവനന്തപുരം: പാലക്കാട് ഡിവിഷനില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് തിങ്കളാഴ്ച സര്‍വീസ് നടത്തേണ്ടിയിരുന്ന നാലു ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി-ലോകമാന്യ തിലക് സൂപ്പര്‍ഫാസ്റ്റ്,

കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചില്‍: ട്രെയിനുകള്‍ റദ്ദാക്കി
August 25, 2019 3:46 pm

കോഴിക്കോട്: കൊങ്കണ്‍ റൂട്ടില്‍ മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. തിങ്കളാഴ്ച

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കും: മുഖ്യമന്ത്രി
August 25, 2019 11:48 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശാസ്ത്രീയ പഠനം നടത്തി

കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി
August 23, 2019 12:11 pm

കാസര്‍ഗോട്: കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു. കര്‍ണാടക സൂറത്ത്കല്‍ കുലശേഖറിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് രാവിലെയാണ് പാതയില്‍ മണ്ണിടിച്ചില്‍

പുത്തുമല ഉരുള്‍പൊട്ടല്‍; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
August 19, 2019 4:50 pm

വയനാട്: പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഏലവയലിന് സമീപത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

അതിജീവിക്കണം, സര്‍ക്കാര്‍ ഒപ്പമുണ്ടാകും…ദുരന്തബാധിതര്‍ക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി
August 13, 2019 3:02 pm

മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ സ്വപ്‌നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്ന മലപ്പുറത്തെ കവളപ്പാറയിലെ ദുരന്തബാധിതരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കേള്‍ക്കുമ്പോള്‍

കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍; നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
August 12, 2019 6:12 pm

മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ 17 പേരുടെ മൃതദേഹങ്ങളാണ്

ഉരുള്‍പൊട്ടല്‍: പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; സൈന്യം രംഗത്ത്
August 11, 2019 8:44 am

വയനാട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച വയനാട് പുത്തുമല, മലപ്പുറം കവളപ്പാറ എന്നിവിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.കവളപ്പാറയില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി

കനത്ത മഴ തുടരുന്നു. . .മലപ്പുറത്ത് ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്
August 10, 2019 1:40 pm

നിലമ്പൂര്‍: മലപ്പുറത്ത് വാണിയമ്പലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചിലും പുഴയിലെ ഒഴുക്ക് ശക്തമായതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

കൊങ്കണ്‍ റെയില്‍ പാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു
August 5, 2019 11:24 am

മംഗലാപുരം: കൊങ്കണ്‍ റെയില്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് നവേല്‍, റോഹ

Page 12 of 18 1 9 10 11 12 13 14 15 18