നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയതായി സൂചന; മുന്നറിയിപ്പ് നല്‍കി
August 14, 2019 12:00 am

മലപ്പുറം: നിലമ്പൂര്‍ – തമിഴ്‌നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടിയതായി സൂചന. പുന്നപ്പുഴ, കാരക്കോടന്‍പ്പുഴ മരുതയിലെ കലക്കന്‍ പുഴ എന്നീ പുഴകളില്‍ വെള്ളം