കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
August 2, 2022 2:23 pm

കാസര്‍കോട്: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.  മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി