വയനാട് കടച്ചിക്കുന്നിലെ മണ്ണിടിച്ചിൽ; ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
December 15, 2020 11:19 am

വയനാട് : വയനാട് കടച്ചിക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർ മരിച്ചതിനെത്തുടർന്ന്  ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. പരിസ്ഥിതി ലോല പ്രദേശത്തുള്ള