ഫാരിസ് അബൂബക്കറിനെതിരെ അന്വേഷണത്തിന് എൻഫോഴ്സ്മെന്റും
March 21, 2023 10:59 am

കൊച്ചി : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അന്വേഷണവും. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ