കുഴിബോംബുകള്‍ക്ക് ഇരകളായര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: ഫ്രാന്‍സിനോട് അള്‍ജീരിയ
April 7, 2021 12:35 pm

കൊളോണിയല്‍ കാലഘട്ടത്തില്‍ ഫ്രഞ്ച് സൈന്യം സ്ഥാപിച്ച കുഴിബോംബുകള്‍ മൂലം ജീവഹാനിയും അംഗവൈകല്യവും സംഭവിച്ചവര്‍ക്ക് ഫ്രാന്‍സ് നഷ്ടപരിഹാരം നല്‍കണമെന്ന് അള്‍ജീരിയന്‍ ദേശീയ