മോദിയുടെ യാത്ര ഇനി ബോയിങില്‍; അടുത്ത വര്‍ഷം വിമാനം വ്യോമസേനയ്ക്ക് കൈമാറും
October 28, 2019 10:05 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി ബോയിംഗ് എത്തുന്നു. 2020 ജൂണില്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ്