സിറോ മലബാർ സഭാ ഭൂമിയിടപാട്; കർദിനാൾ ആലഞ്ചേരി ഇന്ന് കോടതിയിൽ ഹാജരാകില്ല
April 12, 2022 7:45 am

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ പ്രതിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകില്ല.